Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗവാരാഘോഷത്തിന് തുടക്കമായി

അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗവാരാഘോഷത്തിന് തുടക്കമായി

Written By Muhimmath News on Thursday, 21 June 2018 | 20:47


അംഗഡിമുഗര്‍: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തുപെടുന്ന യോഗവാരാഘോഷത്തിന് അംഗഡിമുഗര്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തുടക്കമായി. പ്രശസ്ഥ യോഗ പരിശീലകന്‍ നസീര്‍ സഅദി വിദ്യാര്‍ത്ഥികള്‍ക്കും, പിടിഎ അംഗങ്ങള്‍ക്കും യോഗ പരിശീലനം നല്‍കി. ചടങ്ങ് സീനിയര്‍ അസിസ്റ്റന്റ് സരോജിനിയുടെ അധ്യക്ഷതയില്‍  പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂഡല്‍ ഉദ്ഘാടനം ചെയ്തു. ഹസനുല്‍ ബന്ന, ശിവപ്പ പൂജാരി, അബ്ദുല്‍ റഹിമാന്‍, സ്വലാഹുദ്ധീന്‍, സഈദ് സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved