അംഗഡിമുഗര്‍: സംസ്ഥാന ക്യഷി വകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഓണത്തിനൊരുമുറം പച്ചക്കറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അംഗഡിമുഗര്‍ ഗവ.ഹയര്‍സെക്കന്ററി സ്കളില്‍ പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ എം കെ ആനന്ദ വിതരണം ചെയ്തു. ക്യഷി ഓഫീസര്‍ ഹംസീന, വാര്‍ഡ് മെമ്പര്‍ നബീസ, സലാം, ഗോപാല ക്യഷ്ണ നായക്, അബ്ദുല്‍ റഹിമാന്‍, സലാഹുദ്ധീന്‍, രവി ശങ്കര്‍.സംബന്ധിച്ചു.