Latest News :
...
Home » , » വിദ്യാര്‍ത്ഥി മനസില്‍ അറിവിന്റെ വെളിച്ചം പകര്‍ന്ന് ഫത്‌ഹേ മുബാറക്ക്

വിദ്യാര്‍ത്ഥി മനസില്‍ അറിവിന്റെ വെളിച്ചം പകര്‍ന്ന് ഫത്‌ഹേ മുബാറക്ക്

Written By Muhimmath News on Tuesday, 26 June 2018 | 10:44

കാസറകോഡ്: അറിവിന്റെ അക്ഷരമുറ്റത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കവാടം തുറന്ന് മദ്‌റസകള്‍ക്ക് തുടക്കമായി റമളാന്‍ അവധിക്ക് ശേഷം തുറക്കുന്ന മദ്‌റസയില്‍ ഫത്ത് ഹേമുബാറക്ക് പ്രവേശനോത്സവം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവേശമായി. വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖരുടെ നേതൃത്വത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

കളത്തൂര്‍ മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദ്രിയ ഫത് ഹേ മുബാറക്ക് ഖതീബ് സുലൈമാന്‍ സഖാഫി ഉദ്ടഘാനം ചെയ്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved