Latest News :
...
Home » , » പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 5 June 2018 | 19:39


കസറഗോഡ്: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ''നാളെക്കൊരു തണല്‍' കാമ്പയിന്റെ ഭാഗമായി മരത്തൈ നടല്‍ കാസറഗോഡ് ഡിവിഷന്‍തല ഉദ്ഘാടനം പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് ബാഡൂര്‍ നിര്‍വഹിച്ചു. ഡിവിഷന്‍ ഫൈനാന്‍സ് സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. 

ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍ സ്വാഗതവും നിസാര്‍ ബി നന്ദിയും പറഞ്ഞു. ശഹീര്‍ ബി.എം, ഷാക്കിര്‍, നവാസ്, നഈമുദ്ദീന്‍, ശഫീഖ്, സഫ് വാന്‍, സഹദ്, സിയാദ് എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved