Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » ഹാത്തിബിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്കെത്തും, ഖബറടക്കം രാവിലെ 8 മണിക്ക് മാലിക് ദീനാര്‍ പള്ളിയില്‍

ഹാത്തിബിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്കെത്തും, ഖബറടക്കം രാവിലെ 8 മണിക്ക് മാലിക് ദീനാര്‍ പള്ളിയില്‍

Written By Muhimmath News on Sunday, 17 June 2018 | 20:28


തളങ്കര: കഴിഞ്ഞ ദിവസം ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട തളങ്കര സ്വദേശി ഹാത്തിബിന്റെ മൃതദേഹം നാളെ രാവിലെ 7 മണിക്ക് നാട്ടിലേക്കെത്തും, തളങ്കര പടിഞ്ഞാര്‍ കുന്നില്‍ മുഹ്യദ്ധീന്‍ മസ്ജിദിന് താഴ് ഭാഗത്തുള്ള ഹാത്തിബിന്റെ വസതിയിലേക്കാണ് മൃതദേഹം ആദ്യം എത്തിക്കുക. തളങ്കര പടിഞ്ഞാര്‍ സ്വദേശി ടി.ഹാരിസിന്റെ മകനാണ് ഹാത്തിബ്.

തുടര്‍ന്ന് രാവിലെ 8 മണിക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി അങ്കണത്തില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved