Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

നീലേശ്വരം: വിശുദ്ധ റമസാനിന്റെ അവസാന രാവിലും പകലിലുമായി കോട്ടപ്പുറം യുണിറ് കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംയുക്തമായി  കാല്‍ലക്ഷം രൂപയുടെ റിലീഫ് വിതരണം ചെയ്തു. കോട്ടപ്പുറം സുന്നി സെന്ററില്‍ നടന്ന മഹഌത്തുല്‍ ബദരിയ്യക്കും പ്രാര്‍ത്ഥനക്കും അബ്ദുല്‍റഹ്മാന്‍ അശ്‌റഫി ഇച്ചിലങ്കോട് നേതൃത്വം നല്‍കി. അബ്ദുല്‍ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ബഷീര്‍ സഖാഫി അഴിത്തല ഉല്‍ബോധനം നടത്തി.

കേരള മുസ്ലിം ജമാഅത് യൂണിറ്റ് പ്രസിഡന്റ് ടി പി മഹമൂദ് ഹാജി റിലീഫ് വിതരണ ഉദ്ഘാടനം ചെയ്തു. അനാഥ കുട്ടികള്‍ക്കുള്ള പെരുന്നാള്‍  വസ്ത്രവും നിര്‍ധനര്‍ക്കുള്ള കിറ്റ് വിതരണവും അര്‍ഹതപ്പെട്ടവരിലേക്ക് എത്തിച്ചു കൊടുക്കാന്‍ ഇസ്ഹാഖ്, മുനീര്‍, ഷുക്കൂര്‍ എല്‍ ബി , സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുല്ല ആനച്ചാല്‍ സ്വാഗതവും നന്ദിയും പറഞ്ഞു. 

Leave A Reply