Latest News :
Home » » അഡൂരില്‍ ശക്തമായ കാറ്റില്‍ കടകളും നിരവധി വീടുകളും തകര്‍ന്നു

അഡൂരില്‍ ശക്തമായ കാറ്റില്‍ കടകളും നിരവധി വീടുകളും തകര്‍ന്നു

Written By Muhimmath News on Wednesday, 27 June 2018 | 19:01


കാസര്‍കോട് : അഡൂര്‍ പാണ്ടിയില്‍ ശക്തമായ കാറ്റില്‍ കടകളും നിരവധി വീടുകളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി സ്‌കൂള്‍ മേല്‍ കുരയിലെ ഒടുകള്‍ ഇളകി വീണു. ഉച്ചയോടെ ഓര്‍ക്കാപ്പുറത്തുണ്ടായ ശക്തമായ കാറ്റാണ് നാശനഷ്ടങ്ങക്ക് ഇടയാക്കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved