Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട് : ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക, തൊഴില്‍ സംരക്ഷണ നിയമ നിര്‍മാണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ അസ്സംഘടിത തൊഴിലാളി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ പ്രധാനമന്ത്രിക്ക് കത്തയക്കല്‍ സമരം നടത്തി. 

കെപിസിസി നിര്‍വാഹക സമിതി അംഗം പി എ. അഷ്‌റഫലി ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷത വഹിച്ചു. കെ. ഖാലിദ്, ജി. നാരായണന്‍, മുഹമ്മദ് വട്ടക്കോട്, ചന്ദ്രശേഖരന്‍, മനാഫ് നുള്ളിപ്പാടി, സുഭാഷ് നാരായണന്‍, രക്‌നകാരന്‍, ഫിറോസ് അണങ്ങൂര്‍, പിവി. സത്യനാഥന്‍, പ്രദീപ് തുരുത്തി, കെ. ഗോപാലന്‍, രവീന്ദ്രന്‍ ഇ ടി, സൈതലവി തൃക്കരിപ്പൂര്‍, രഞ്ജിത് കാറഡുക്ക എന്നിവര്‍ സംസാരിച്ചു

Leave A Reply