Latest News :
...
Home » » പണമിടപാട് കേസിലെ പിടികിട്ടാപ്പുള്ളി പന്ത്രണ്ട് വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി

പണമിടപാട് കേസിലെ പിടികിട്ടാപ്പുള്ളി പന്ത്രണ്ട് വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി

Written By Muhimmath News on Sunday, 3 June 2018 | 11:12


കാസര്‍കോട്: പണമിടപാട് കേസിലെ പിടികിട്ടാപ്പുള്ളി 12 വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി. കൊല്ലമ്പാടിയിലെ അബ്ദുല്‍ സത്താര്‍ (40) ആണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ലക്ഷങ്ങളുടെ പണമിടപാട് കേസിലെ പ്രതിയാണ് അബ്ദുല്‍ സത്താര്‍.

കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സത്താറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved