Latest News :
Home » , » ബദ്ര്‍ മൗലീദ് ജല്‍സയും സി.എം വലിയുള്ളാഹി അനുസ്മരണവും ചെവ്വാഴ്ച

ബദ്ര്‍ മൗലീദ് ജല്‍സയും സി.എം വലിയുള്ളാഹി അനുസ്മരണവും ചെവ്വാഴ്ച

Written By Muhimmath News on Sunday, 17 June 2018 | 15:01



ബന്തിയോട്: ബന്തിയോട് താജുല്‍ ഉലമ സെന്ററില്‍ മാസം തോറും നടത്തി വരാറുള്ള ബദ്ര്‍ മൗലീദ് ജല്‍സയും സി.എം വലിയുള്ളാഹി അനുസ്മരണവും 19ന് ചൊവ്വാഴ്ച മഗ്‌രിബ് നമസ്‌ക്കാരാനന്തരം താജുല്‍ ഉലമ സെന്ററില്‍ വെച്ച് നടക്കും. 

സയ്യിദ് ജുനൈദ് തങ്ങള്‍ ചൗക്കിയുടെ പ്രാര്‍ത്ഥനയില്‍ അല്‍ ഹാഫിള് ആസിഫ് മുസ്‌ലിയാര്‍ വിട്ടഌ അനുസ്മരണ പ്രഭാഷണം നടത്തും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved