Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ജില്ലാ എസ് വൈ എസ് ന്റെ ആഭിമുഖ്യത്തില്‍ സകാത്ത് ദായതര്‍ക്കായി സംഘടിപ്പിക്കുന്ന സകാത്ത് പഠനസംഗമം ശനിയാഴ്ച  ഉച്ചക്ക് ഒരു മണിക്ക് ജില്ലാ സുന്നി സെന്റര്‍  ഓഡിറ്റോറിയത്തില്‍ നടക്കും. 

സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സകാത്ത്, ഫിത്വര്‍ സകാത്ത് സംബന്ധമായ സംശയനിവാരണത്തിന് അവസരമുണ്ടാകും. 

Leave A Reply