Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

നായന്‍മാര്‍മൂല: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച ശേഷം പൂര്‍ണ്ണമായും കത്തിനശിച്ചു.പടിഞ്ഞാര്‍ മൂലയിലെ ഹനീഫ് മൊട്ടയിലിന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.കഴിഞ്ഞ ദിവസം പെരുന്നാളിന് വീട് പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 

വീട്ടിലെ വയറിംഗിനും കാര്യമായ കേട് പാട് സംഭവിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. സംഭവസമയത്ത് വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. ചെങ്കള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അഹമദ് ഹാജിവീട് സന്ദര്‍ശിച്ചു.

Leave A Reply