Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » ഫോര്‍ട്ട് റോഡില്‍ കാറിന് മുകളില്‍ മരം വീണു

ഫോര്‍ട്ട് റോഡില്‍ കാറിന് മുകളില്‍ മരം വീണു

Written By Muhimmath News on Saturday, 9 June 2018 | 17:35




കാസര്‍കോട്: ശനിയാഴ്ച രാവിലെയുണ്ടായ ശകതമായ കാറ്റില്‍ നഗരത്തിലെ ഫോര്‍ട്ട് റോഡില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളിലേക്ക് മരം കടപുഴകി വീണ് കാറിന്റെ ഒരു ഭാഗം തകര്‍ന്നു.

നഗരത്തിലെ പഴ വര്‍ഗ്ഗ വ്യാപാരി അസ്ലമിന്റെ ഉടമസ്ഥതയിലുള്ള KL 60 F 78 സ്വിഫ്റ്റ് കാറാണ് തകര്‍ന്നത്. മരച്ചില്ലകള്‍ വീണ് തടസ്സപ്പെട്ട ഗതാഗതം ഫയര്‍ഫോഴ്‌സ് അധികൃതരെത്തി പുന:സ്ഥാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved