Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
കുമ്പള:  കുമ്പളയില്‍ വന്‍ മദ്യവേട്ട. വില്‍പനക്കായി കാറില്‍ കടത്തുകയായിരുന്ന 4300 പക്കറ്റ് കര്‍ണാടക നിര്‍മിത വിദേശ മദ്യം കുമ്പള പോലീസ് സാഹസികമായി പിടികൂടി. പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നു. 

ബുധനാഴ്ച രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി.ഐയ കെ പ്രേംസദന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കാറിനെ പിന്തുടരുകയായിരുന്നു. ആരിക്കാടിയില്‍നിന്ന് ബംബ്രാണ റോഡിലേക്ക് കയറിയ കാര്‍ കഞ്ചിക്കട്ട വഴി പോകുന്നത് കണ്ട പോലീസ് പാലത്തിനു സമീപം കാറിനെ തടസം സൃഷ്ടിച്ച് തടയുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. കെ എല്‍ 14 വി. 7846 ആള്‍ട്ടോ കാറാണ് പിടിയിലായത്. വ്യാജ നമ്പര്‍ പതിച്ച കാറാണ് ഇതെന്നും പോലീസ് പറഞ്ഞു.

Leave A Reply