Latest News :
...
Home » , , » കളത്തൂര്‍ മദീന മഖ്ദൂം ഫത്ത്‌ഹേ മുബാറക്ക് ശനിയാഴ്ച

കളത്തൂര്‍ മദീന മഖ്ദൂം ഫത്ത്‌ഹേ മുബാറക്ക് ശനിയാഴ്ച

Written By Muhimmath News on Friday, 22 June 2018 | 17:58


കളത്തൂര്‍: കളത്തൂര്‍ മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദ്‌രിയ്യ പ്രവേശനോത്സവ്  ഫത്ത്‌ഹേ മുബാറക്ക് ശനിയാഴ്ച രാവിലെ മദ്‌റസ ഹാളില്‍ നടക്കും. 

ജമാ അത്ത് പ്രസിഡന്റ് മൊയ്തു ഹാജിയുടെ അധ്യക്ഷതയില്‍ ഖത്തീബ് സുലൈമാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. 

മൂസ സഖാഫി കളത്തൂര്‍, കെ എം കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ റഹിമാന്‍, ആസിഫ് ഹിമമി, സംബന്ധിക്കും 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved