Latest News :
Home » , , , » മത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കുക - സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍

മത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കുക - സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍

Written By Muhimmath News on Saturday, 23 June 2018 | 10:24
























കുമ്പോല്‍ : ഭൗതിക വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം മത വിദ്യാഭ്യാസത്തിന് നല്‍കണമെന്ന് സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു. കുമ്പോല്‍ പാപംകോയ നഗര്‍ അല്‍ മദ്‌റ സത്തുല്‍ ബദ്രിയ്യ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



















വര്‍ണ്ണാഭമായ ചടങ്ങില്‍  പുതിയ കുട്ടികള്‍ക്ക് ശമീം തങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. അബ്ദുല്‍ കരീം മുസ്ലിയാര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി മയ്യളം, സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍, ശിഹാബുദ്ദീന്‍ ജൗഹരി ചെടേക്കാല്‍ പ്രസംഗിച്ചു. ഹമീദ് ഹാജി, റഷീദ് മുസ്ലിയാര്‍, ഫറൂഖ് സഖാഫി, ബഷീര്‍ സഖാഫി, മൊയ്ദീന്‍ കണ്ണൂര്‍ തുടങ്ങിയര്‍ സംബന്ധിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved