Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

കുമ്പള: സമസ്ത കേരള സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് നടത്തിയ  2017-18  പൊതു പരീക്ഷയില്‍ 5, 7, 10 ക്ലാസുകളില്‍  ഊജംപദവ് സിറാജുല്‍ ഹുദാ  മദ്‌റസയ്ക്ക് 100 ശതമാനം വിജയം.

വിദ്യാത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമമാണ് 100 ശതമാനം വിജയം കൈവരിക്കാന്‍ കാരണമായത്. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ഊജംപദവ് ബദ്‌രിയ  ജമാഅത്ത് കമ്മറ്റി ഭാരവാഹികള്‍  അഭിനന്ദിച്ചു.

Leave A Reply