Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: മള്ഹരു നുരില്‍ ഇസ്‌ലാമിത്തഅ്‌ലിമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമാളാന്‍ലെ ലൈലത്തുല്‍ ഖദ്ര്‍ പ്രതിക്ക്ഷിക്കപ്പെടുന്ന 21ാം  രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍തഥനാ സമ്മെളനത്തിന്ന് ചൊവ്വാഴ്ച അസര്‍ നിസ്‌ക്കാരാനന്തരം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറുഖ് അല്‍ബുഖാരിയുടെ മഖാം സിയാറത്തോടെ തുടക്കാവും. 

വിര്‍ദുല്ലത്തിഫ്, തസ്ബിഹ്, സമുഹ നോബുതുറ, തസ്ബിഹ്, തറാവിഹ്, വിത്ര്‍ നിസ്‌കാരം, ഹദ്ദാദ്ദ് റാതീബ്, സ്വലാത്ത് മജ്‌ലിസ്, നസ്വിഹത്ത്, അസ്മാഹുല്‍ ഹുസ്‌ന, തൗബ, സമാപന പ്രര്‍ഥന തുടങ്ങി അത്താഴം വരെ നീണ്ട് നില്‍ക്കുന്ന  പരിപാടികള്‍ക്ക് മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രഹിം ഖലിലുല്‍ ബുഖാരി , വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നേതൃത്വം നല്‍ക്കും. 

താജൂശ്ശരിഅ എം അലിക്കുഞ്ഞി ഉസ്താദ് ശിരിയ, ബേക്കല്‍ ഇബ്രഹിം മുസ്ലിയാര്‍, ശറഫുല്‍ ഉലമ അബ്ബസ് മുസ്ലിയാര്‍ അല്‍മദിന, സയ്യിദ് അത്താവുള്ള തങ്ങള്‍ ഉദ്യവരം, സയ്യിദ് കെ.എസ്.എം തങ്ങള്‍ ഗാന്ദിനഗര്‍, സയ്യിദ് പി.എസ് ആറ്റകോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് അഹ് മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ, സയ്യിദ് മുസ്തഫാ സിദ്ദിഖി, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ബായാര്‍ അബ്ദുള്ള മുസ്ലിയാര്‍, സി അബ്ദുളള മുസ് ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൊയ്തു സഅദി ചേരൂര്‍, മുസല്‍ മദനി അല്‍ബിശാറ, മുഹമ്മദ് റഫിഖ് സഅദി ദേലബാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഹമിദ് മുസ്ലിയാര്‍ ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖദിര്‍ സഅദി, എം.എസ്.എം അബ്ദുല്‍ റശീദ് സൈനി, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, അബ്ദുല്‍ ഖാദിര്‍ ശഖാഫി മോഗ്രല്‍,ഹസന്‍ സഅദി അല്‍അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അനസ് സിദ്ദിഖി ശിറിയ, അബ്ദുല്‍ ജബ്ബര്‍ സഖാഫി പാത്തൂര്‍, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, പി.ബി ബശിര്‍ പുളിക്കൂര്‍, ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply