Latest News :
...
Home » , , » മുഗുറോഡില്‍ ബെക്കിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി

മുഗുറോഡില്‍ ബെക്കിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി

Written By Muhimmath News on Monday, 25 June 2018 | 17:01


സീതാംഗോളി: മുഗുറോഡില്‍ ബെക്കിലെത്തിയ
സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി. ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3: 30 മണിയോടെ സീതാംഗോളി മുഗുറോഡിലാണ് സംഭവം. 

സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ് ബി ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരീഫിനാണ് (30) വെട്ടേറ്റത്.

നേരത്തെയുണ്ടായ  ഒരു അക്രമ സംഭവത്തിന്റെ വൈരാഗ്യമായിരിക്കാം ആരിഫിനെ അക്രമിച്ചതിന് കാരണമെന്ന്  സംശയിക്കുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.'

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved