Latest News :
...
Home » , , , , , » അല്‍ ഫസ്വാഹ പ്ലാന്റ് എ ഗ്രീന്‍ വേള്‍ഡ് പദ്ധതിക്ക് തുടക്കമായി

അല്‍ ഫസ്വാഹ പ്ലാന്റ് എ ഗ്രീന്‍ വേള്‍ഡ് പദ്ധതിക്ക് തുടക്കമായി

Written By Muhimmath News on Tuesday, 5 June 2018 | 17:49


പുത്തിഗെ: മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ സംഘടിപ്പിക്കുന്ന പ്ലാന്റ് എ ഗ്രീന്‍ വേള്‍ഡ് പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി ദിനത്തില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ദഅവ കോളേജ് വൈസ് പ്രസിഡന്റ് മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ബാസ് സഖാഫി മലപ്പുറം, സലാഹുദ്ധീന്‍ ഹിമമി, ശഹീദ് ഹിമമി ചെണ്ടത്തോടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved