Latest News :
Home » , , , , , » മുഹിമ്മാത്ത് വുമെണ്‍സ് അക്കദമിയില്‍ മദറസത്തു തഹ്ഫീളുല്‍ ഖുര്‍ആന് ആരംഭിച്ചു

മുഹിമ്മാത്ത് വുമെണ്‍സ് അക്കദമിയില്‍ മദറസത്തു തഹ്ഫീളുല്‍ ഖുര്‍ആന് ആരംഭിച്ചു

Written By Muhimmath News on Tuesday, 19 June 2018 | 22:27


പുത്തിഗെ: മുഹിമ്മാത്ത് വുമെണ്‍സ് അക്കാദമിയില്‍ പുതിയ സംരംഭം മദ്‌റസത്തു തഹ്ഫീളുല്‍ ഖൂര്‍ആനില്‍ ക്ലാസ് ആരംഭിച്ചു

അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.  ഹാഫിള് സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍ കെയിലാണ്ടി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പൂളിക്കൂര്‍ സംബന്ധിച്ചു.

ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും മുഹമ്മദ് മുസ് ലിയാര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved