Latest News :
...
Home » , , , , » മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖ സമാപിച്ചു

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖ സമാപിച്ചു

Written By Muhimmath News on Saturday, 9 June 2018 | 14:48


പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി നടന്നുവരുന്ന മാസാന്ത അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസ് സമാപിച്ചു.

കൂട്ട് പ്രാര്‍ത്ഥനക്കും ദിക് ര്‍ ഹല്‍ഖക്കും ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി


ഖത്മുല്‍ ഖുര്‍ആന്‍, സിയാറത്ത്, ദിക് ര്‍ സ്വലാത്ത്, ഉത്‌ബോധനം, കൂട്ടുപ്രാര്‍ഥന എന്നിവയ്ക്കുശേഷം തബറുക് വിതരണത്തോടെ പരിപാടി സമാപിച്ചു.


സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ബാസ് സഖാഫി മലപ്പുറം, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved