Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: നല്ല വായന നല്ല നാളേക്ക് എന്ന ശീര്‍ഷകത്തില്‍ പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു വരുന്ന വായാനാ വാരാചരണത്തിന് തുടക്കമായി. കവി രവീന്ദ്രന്‍ പാടി തന്റെ അഞ്ച് കവിതാ സമാഹാരങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്ക് നല്‍കിക്കൊണ്ട് വാരാചരണം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. 

ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു. 
വാരാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, സ്‌നേഹാലയ സന്ദര്‍ശനവും പഴയവായനയും, വായനാ മത്സരം തുടങ്ങിയവ നക്കും. പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി.,ജിനേഷ്‌കുമാര്‍, സുമിത്ര, നീതു തുടങ്ങിയവര്‍ സംസാരിച്ചു. അഹ്മദ് സിദ്ദീഖ് സ്വാഗതവും സ്‌ററാഫ് സെക്രട്ടറി റാശിദ് നന്ദിയും പറഞ്ഞു.


Leave A Reply