Latest News :
Home » , , , , » ബുഖാരി ദര്‍സിന് തുടക്കമായി

ബുഖാരി ദര്‍സിന് തുടക്കമായി

Written By Muhimmath News on Saturday, 30 June 2018 | 21:08


മഹാരാഷ്ട്ര: രാജപൂര്‍ രത്‌നഗിരിയില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഹബീബ് സ്ഥാപനത്തിന്റെ കീഴില്‍ നടത്തുന്ന ബുഖാരി മുസ്ലിം ദര്‍സിന്റെ ഉദ്ഘാടന കര്‍മം  മുബൈ ടെന്‍കര്‍ മെഹല്ല സുന്നി ശാഫി മസ്ജിദില്‍ വെച്ച് നടന്നു. മുബൈ ഖാസി മുഫ്തി മുഹമ്മദ് അക്തര്‍ സാബ് ഉദ്ഘാടനം ചെയ്തു. 

സയ്യിദ് അമീര്‍ അല്‍ ബുഖാരി, ദാറുല്‍ ഹബീബ് ചെയര്‍മാന്‍ മുഹമ്മദ് ശരീഫ് നിസാമി, ശുക്കൂര്‍ സഅദി, ടെന്‍കര്‍ മെഹല്ല സുന്നി ശാഫി മസ്ജിദ് ഇമാം ഇസ്മായില്‍ അംജദി, ചീത്താക്യാമ്പ് മദ്‌റസ ചെയര്‍മാന്‍ ഹക്കിം അംജദി, മുഫ്തി റഫീക്ക് സഅദി, മുഹമ്മദ് സഖാഫി അല്‍ മദീന, ശരീഫ് മുഹീനി അല്‍ അബീബി, റിയാസ് മുഹീനി അല്‍ അബീബി, ജംഷീര്‍ മുഹീനി അല്‍ അബീബി, റിയാസ് ഫൈസാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved