Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

ചട്ടഞ്ചാല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പണിക്കാരന്‍ മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാല്‍ സ്വദേശിയും കോളിയടുക്ക കൃഷി ഭവന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഗംഗാധരന്‍ ആചാരി (48) യാണ് മരിച്ചത്. ഞായറാഴ്ച കോളയടുക്കത്ത് വെച്ചാണ് ഗംഗാധരന്‍ ആചാരി ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കണ്ണന്‍ ആചാരിജാനകി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. സഹോദരങ്ങള്‍: ഗണേശന്‍, കാര്‍ത്യായനി, ഭാസ്‌കരന്‍.

Leave A Reply