Latest News :
Home » , » എടനീരിലെ അബ്ദുല്‍ ഖാദര്‍ കുഞ്ചാര്‍ നിര്യാതനായി

എടനീരിലെ അബ്ദുല്‍ ഖാദര്‍ കുഞ്ചാര്‍ നിര്യാതനായി

Written By Muhimmath News on Monday, 25 June 2018 | 12:13

കാസര്‍കോട്: എടനീര്‍ കുഞ്ചാര്‍ ഹൗസിലെ സി.എച്ച് അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി. ദീര്‍ഘകാലം എടനീര്‍ മീത്തല്‍ ബസാറില്‍ പലചരക്ക് കച്ചവടം നടത്തിരുന്നു. 

നഫീസയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, ഹര്‍ഷാദ് (ഇരുവരും ബഹ്‌റൈന്‍), സുഹ്‌റ, ആഫിയ. മരുമക്കള്‍: ബഷീര്‍ സന്തോഷ് നഗര്‍, മുഹമ്മദ് കുഞ്ഞി ബോവിക്കാനം, അന്‍ഷീദ. മയ്യിത്ത് ഉച്ചയോടെ എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ മറവു ചെയ്യും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved