Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: എ എ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി. കല്ലടക്കുറ്റി ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെയും ആമിനയുടെയും മകനാണ്.

ഭാര്യ:  ബീഫാത്തിമ,  മക്കള്‍ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ സിദ്ധീഖ്, മൈമൂന, ആമിന. മരുമക്കള്‍: ഇസ്മായില്‍ മുനമ്പം, മജീദ് പൊയിനാച്ചി, സൈനബ കുണിയ. സഹോദരങ്ങള്‍:  പരേതരായ മുഹമ്മദ്, ഇബാഹിം എന്നിവരും അബൂബക്കര്‍ ഹാജി, ഉമ്മര്‍, ആലി, മൂസ, പരേതരായ ആസിയുമ്മ, നബീസ എന്നിവരും ബീഫാത്തിമ, ആയിഷ, ജമീല.

Leave A Reply