Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കാസര്‍കോട് ഖാസിലൈനിലെ പരേതനായ മമ്മൂഞ്ഞിയുടെ മകനും കൊറക്കോടിലെ താമസക്കാരനുമായ മഹ്മൂദ് മരണപ്പെട്ടു. ഭാര്യ: ബീഫാത്തിമ, മക്കള്‍: നസീര്‍, സിദ്ധീഖ്, ആഷിഖ്. 

സഹോദരങ്ങള്‍: പരേതനായ അബ്ദുള്‍ ഖാദര്‍ , അയ്ഷാബി, ബീഫാത്തിമ. ഖബറടക്കം ളുഹര്‍ നമസ്‌കാരാനന്തരം മാലിക് ദിനാര്‍ ജുമാ മസ്ജിദില്‍ വെച്ച് നടക്കും.

Leave A Reply