Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , , » കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Written By Muhimmath News on Sunday, 3 June 2018 | 13:27


ഉപ്പള: കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മംഗല്‍പ്പാടി കുക്കാറിലെ മുഹമ്മദ് ബഷീര്‍ (56) ആണ് മരിച്ചത്. 36 വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാത്രിയാണ് ഹൃദയാഘാതംമൂലം മരണം സംഭിവിച്ചത്.

അഹ്മദ് ബാവ- പാത്തുഞ്ഞി ദമ്പതികളുടെ മകനാണ് ബഷീര്‍. ഭാര്യ: ഷംഷാദ് മക്കള്‍: ഷാനവാസ്, സാജിദ. സഹോദരങ്ങള്‍: ഗഫൂര്‍, ശാക്കിര്‍, സുഹ്‌റ, നബീസ, മുംതാസ്. മൃതദേഹം ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved