Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » സജീവ സുന്നി പ്രവര്‍ത്തകന്‍ മുസ്തഫ ഹാജിമുക്ക് നിര്യാതനായി

സജീവ സുന്നി പ്രവര്‍ത്തകന്‍ മുസ്തഫ ഹാജിമുക്ക് നിര്യാതനായി

Written By Muhimmath News on Saturday, 30 June 2018 | 11:08

ചെറുപുഴ: കണ്ണൂര്‍-കാസര്‍കോട് മലയോര മേഖലയിലെ സജീവ സുന്നീ പ്രവര്‍ത്തകനും പെരിങ്ങോം സര്‍ക്കിള്‍ എസ് വൈ എസ് പ്രസിഡന്റുമായിരുന്ന മുസ്തഫ ഹാജിമുക്ക് (51) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഇല്‍സാദ്, റംസീന. മരുമക്കള്‍: റംസീന, ഹാരിസ്. 

മുസ്തഫ ഹാജിമുക്കിന്റെ നിര്യാണത്തില്‍ എസ് വൈ എസ്, മുസ്ലിം ജമാഅത്ത്, എസ് എസ് എഫ് നേതാക്കള്‍ അനുശോചിച്ചു. പരേതനുവേണ്ടി പ്രത്യേകപ്രാര്‍ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും സുന്നി നേതാക്കള്‍ അഭ്യര്‍ഥിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved