Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
പെര്‍ളാടം: പെര്‍ളാടത്തെ അഹമ്മദ്കുട്ടിയുടെ ഭാര്യ ആഇശ (55) നിര്യാതയായി. പരേതരായ ബാപ്പുഞ്ഞി-ഫൗസിയ ദമ്പതികളുടെ മകളാണ്. ഏകമകള്‍: ഫൗസിയ. സഹോദരങ്ങള്‍: നഫീസ, ബീപാത്തിമ മംഗലാപുരം, പരേതനായ മുഹമ്മദലി.
ര. 
പരേതക്കു വേണ്ടി മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും മുഹിമ്മാത്ത് ജനറല്‍മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുര്‍റഹ്്മാന്‍ അഹ്‌സനി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

Leave A Reply