Latest News :
Home » , , » പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നിര്യാതനായി

പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നിര്യാതനായി

Written By Muhimmath News on Saturday, 30 June 2018 | 10:19

കാസര്‍കോട്: പളളിക്കര ഖാസി പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ (69) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. 

പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാളാണ്.
വൈകിട്ട് നാലുമണിക്ക് പയ്യക്കി ഇസ്ലാമിക് അക്കാദമി പരിസരത്ത് ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved