Latest News :
Home » , , » ഫത്‌ഹേ മുബാറക് ; പര്‍ളാഡം മദ്രസ പ്രവേശനോല്‍സവം നടത്തി

ഫത്‌ഹേ മുബാറക് ; പര്‍ളാഡം മദ്രസ പ്രവേശനോല്‍സവം നടത്തി

Written By Muhimmath News on Saturday, 23 June 2018 | 10:45

അംഗഡിമുഗര്‍: പര്‍ളാഡം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന  ഫത്‌ഹേ മുബാറക് മദ്രസ  പ്രവേശനോല്‍സവം ജമാഅത്ത് ഖത്തീബ് അബ്ദുറഹീം സഖാഫി അമ്പേരി ഉദ്ഘാടനം ചെയ്തു .മഹ്മൂദ് മിലിട്രി,ഫഖ്‌റുദ്ധീന്‍ പാടി ,ബഷീര്‍ കൊട്ടൂടല്‍,യൂസുഫ് സ്റ്റാര്‍,സഈദ് മാസ്റ്റര്‍ ,റഹീം സഖാഫി ഊജംപദവ്,റിയാസ് മുഅസ്സിന്‍,മഹ്മൂദ് മദനി സംസാരിച്ചു .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved