Latest News :
...
Home » , , , » ഖുര്‍ആന്‍ ക്ലാസിന് തുടക്കം കുറിച്ചു

ഖുര്‍ആന്‍ ക്ലാസിന് തുടക്കം കുറിച്ചു

Written By Muhimmath News on Monday, 25 June 2018 | 10:32

പൂക്കട്ട: റമദാന്‍ അവധിക്ക് ശേഷം വീണ്ടും പൂക്കട്ട സുന്നി സെന്ററില്‍ ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചു. വിദ്യ തേടി എത്തിയ പുതിയ കുസുമങ്ങള്‍ക്ക് മധുരം നല്‍കിയാണ് ഭാരവാഹികള്‍ സ്വീകരിച്ചത്. കുഞ്ഞിളം നാവില്‍ ഖുര്‍ആന്‍ മധുരം .എന്ന ശീര്‍ഷകത്തിലാണ് ഖുര്‍ആന്‍ ക്ലാസിന് തുടക്കം കുറിച്ചത്. 

പ്രവേശനോല്‍സവം സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു, എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ പ്രഭാഷണം നടത്തി അബ്ദുല്‍ അസീസ് സഅദി മുളിയടുക്കം അധ്യക്ഷത വഹിച്ചു പരിപാടിയില്‍ അഷ്‌റഫ് പൂക്കട്ട,ഇബ്രാഹിം കെ ബി, ഹൈദര്‍ പൂക്കട്ട,സിദ്ധീഖ്, ഹമീദ്, ഹാരിസ്, ഷമീഹ്, സീസ്, നൂറുദ്ധീന്‍, ഫായിസ്,നാസര്‍, മുന്‍സീര്‍,നൗഷാദ്, സിനാന്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved