Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

കാസര്‍ഗോഡ്: സഅദിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജില്‍ കഴിഞ്ഞ മാസം നടന്ന വാര്‍ഷിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഹാഫിള് ബാച്ച്, ഒന്നാം വര്‍ഷം, ജനറല്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി നടന്ന പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു.

ഹാഫിള് ബാച്ചില്‍ ഹാഫിള് അഹ്മദ് ഖൈസ് ഒന്നാം സ്ഥാനവും ഹാഫിള് അഹ്മദ് ഷംഷാദ് ചട്ടഞ്ചാല്‍, ഹാഫിള് ഷഹദ് ഹൊസങ്കടി എന്നിവര്‍ രണ്ടാം സ്ഥാനവും ഹാഫിള് മുഹമ്മദ് ഫറാസ് മൂന്നാം സ്ഥാനവും നേടി.

ഒന്നാം വര്‍ഷ ബാച്ചില്‍ അഹ്മദ് സഈദ് മോണ്ടുഗോളി ഒന്നാം സ്ഥാനവും മുഹമ്മദ് മിന്‍ഹാജ് പെരിയാട്ടടുക്കം രണ്ടാം സ്ഥാനവും മുസ്സമ്മില്‍ പരപ്പ മൂന്നാം സ്ഥാനവും നേടി. 

നറല്‍ ബാച്ചില്‍ മുഹമ്മദ് ഹസ്സാന്‍ തളിപ്പറമ്പ്  ഒന്നാം സ്ഥാനവും മുഹമ്മദ് ശമ്മാസ് പെരിയ രണ്ടാം സ്ഥാനവും യൂസുഫ് തൊട്ടി മൂന്നാം സ്ഥാനവും നേടി. വിജയികളെ സഅദിയ്യ മാനേജ്‌മെന്റും ഉസ്താദുമാരും അഭിനന്ദിച്ചു.

Leave A Reply