Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » സഅദിയക്ക് ഇരട്ട റാങ്കുകളുടെ തിളക്കം

സഅദിയക്ക് ഇരട്ട റാങ്കുകളുടെ തിളക്കം

Written By Muhimmath News on Tuesday, 12 June 2018 | 20:00


കോളിയടുക്കം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയില്‍ സഅദിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് ഇരട്ട റാങ്കിന്റെ തിളക്കം. 
കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന ബി.എസ്.സി ബയോ ടെക്‌നോളജി പരീക്ഷയിലാണ് പ്രസ്തുത കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ മൈമൂന, ഫാത്തിമത്ത് സംബക്ക് എന്നീ  വിദ്യാര്‍ഥിനികള്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി കോളേജിന്റെ അഭിമാനമായി മാറിയത്.
       
റാങ്ക് ജേതാക്കളെ കോളേജ് പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, മാനേജ്മന്റ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് അഭിനന്ദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved