Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ കെ ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള കിഡ്‌സ് ഗാര്‍ഡന് ദേളി സഅദാബാദില്‍ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ കുറ്റിയടിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി. എ പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ കെ പി ഹുസ്സൈന്‍ സഅദി കെ സി റോഡ് സ്വാഗതം ആശംസിച്ചു. 

കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, ഷാഫി ഹാജി കീഴുര്‍, പാറപ്പള്ളി ഇസ്മായില്‍ സഅദി അബ്ദുല്‍ കരീം ഹാജി തളങ്കര, അബ്ദുറഹ്മാന്‍ കല്ലായി, മുഹമ്മദ് കുഞ്ഞി തളങ്കര, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply