Latest News :
...
Home » , , » ഇന്ന് മദ്‌റസാ പ്രവേശനോത്സവം; തഅ്‌ലീമുസ്വിബിയാന്‍ സങ്കായംകര മദ്രസ പ്രവേശനോല്‍സവം നടത്തി

ഇന്ന് മദ്‌റസാ പ്രവേശനോത്സവം; തഅ്‌ലീമുസ്വിബിയാന്‍ സങ്കായംകര മദ്രസ പ്രവേശനോല്‍സവം നടത്തി

Written By Muhimmath News on Saturday, 23 June 2018 | 10:36

പുത്തിഗെ: സങ്കായംകര തഅ്‌ലീമുസ്വിബിയാന്‍ മദ്രസയില്‍ നടന്ന ഫത്‌ഹേ മുബാറക് മദ്രസ പ്രവേശനോല്‍സവം ജമാ അത്ത് പ്രസിഡന്റ് പൊടിച്ചയുടെ അധ്യക്ഷതയില്‍ സദര്‍ ജഹ്ഫര്‍ ഹിമമി സഖാഫി ചര്‍ലടുക്ക ഉദ്ഘാടനം ചെയ്തു. മദ്രസ മുഅല്ലിം ബാസിത് ഹിമമി സഖാഫി സ്വാഗതവും ജമാഅത്ത് സെക്രട്ടറി ഹമീദ് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved