Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » സീതാംഗോളിയില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന യുവാവിന് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരം; അഞ്ചുപേര്‍ക്കെതിരെ കേസ്

സീതാംഗോളിയില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന യുവാവിന് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരം; അഞ്ചുപേര്‍ക്കെതിരെ കേസ്

Written By Muhimmath News on Monday, 11 June 2018 | 16:59


കാസര്‍കോട്  സീതാംഗോളിയില്‍ ഹോട്ടലിലേക്ക് സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന യുവാവിന് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരം; അഞ്ചുപേര്‍ക്കെതിരെ കേസ് കുതിരപ്പാടിയിലെ മഹേഷിനാണ് (26) മര്‍ദനത്തിനിരയായത്. ഇയാളെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി പത്തുമണിയോടെ സീതാംഗോളിയിലാണ് സംഭവം. സുഹൃത്ത് ബാലചന്ദ്രനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മഹേഷ്. ഇതിനിടയിലാണ് സംഘടിച്ചെത്തിയ അഞ്ചംഗ സംഘം മഹേഷിനെ ആക്രമിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved