Latest News :
...
Home » , , » എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 14ന് കുണ്ടാറില്‍

എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 14ന് കുണ്ടാറില്‍

Written By Muhimmath News on Friday, 22 June 2018 | 12:03

ആദൂര്‍: എസ്എസ്എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ്'18 ജുലൈ 14ന് രാവിലെ 9 മണി മുതല്‍ കുണ്ടാര്‍ മര്‍ഹും ഉബൈദ് മാസ്റ്റര്‍ സ്വയറില്‍ നടക്കും .

ആലോചന യോഗത്തില്‍ ജഹ്ഫര്‍ സഖാഫി ആദൂരിന്റെ അദ്ധ്യക്ഷതയില്‍ ഉമര്‍ സഖാഫി പള്ളത്തൂര്‍ ഉദ്ഘാടനം ചെയ്തു. മൊയ്തു സഅദി ചര്‍ച്ചക്ക് നേതത്വം നല്‍കി. സ്വാഗത സംഘം ഭാരവാഹികള്‍ : സയ്യിദ് ജലാലുദ്ധീന്‍ സഖാഫി (ഉപദേശക സമിതി), ചെയര്‍മാന്‍: ബഷീര്‍ മുസ്ലിയാര്‍ കുണ്ടാര്‍, ജനറല്‍ കണ്‍വീനര്‍: അലി മാസ്റ്റര്‍, ഫിനാന്‍സ് സെക്രട്ടറി: മൊയ്തു സഅദി
വൈ ചെയര്‍ : ജുനൈദ് സഖാഫി , ഉസ്മാന്‍ ജോയിന്‍ കണ്‍വീനര്‍: റശീദ് മുസ്ലിയാര്‍, മജീദ് ഫാളിലി , മൊയ്തു കുഞ്ഞി, ഖാദര്‍ സി എച്ച് 
ഹിസാമുദ്ധിന്‍ ഹിമമി റഹ്മത്ത് നഗര്‍ സ്വാഗതവും അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved