Latest News :
...
Home » , » എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ അനലൈസ 46 സമാപിച്ചു.

എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ അനലൈസ 46 സമാപിച്ചു.

Written By Muhimmath News on Thursday, 21 June 2018 | 19:58


പുത്തിഗെ: എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ അനലൈസ 46 സമാപിച്ചു. സെക്ടര്‍ പ്രസിഡന്റ് മന്‍സാദ് അഹ്‌സനി യുടെ അധ്യക്ഷതയില്‍ ഡിവിഷന്‍ സെക്രട്ടറി  സുബൈര്‍ ബാഡൂര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറിയേറ്റ് അംഗം ഇര്‍ഷാദ് കളത്തൂര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. സെക്ടര്‍ സെക്രട്ടറി  റിയാസ് കളത്തൂര്‍ സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved