Latest News :
Home » , » എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ സാഹിത്യോത്സവ് കല്ലിങ്കാലില്‍

എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ സാഹിത്യോത്സവ് കല്ലിങ്കാലില്‍

Written By Muhimmath News on Monday, 25 June 2018 | 18:56


ബേക്കല്‍: എസ് എസ് എഫ്. ബേക്കല്‍ സെക്ടര്‍ സാഹിത്യോത്സവ് ജുലൈ 14, 15 തീയ്യതികളില്‍ കല്ലിങ്കാല്‍ യു.പി.സ്‌കൂളില്‍ വെച്ച് നടക്കും. 

13 യൂണിറ്റുകളില്‍നിന്നായി 500 ഓളം പ്രതിഭകള്‍ മറ്റെരുക്കും. സാഹിത്യോത്സവ് പ്രഖ്യാപന കണ്‍വെന്‍ഷന്‍ സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ബിലിന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി റാസിഖ് ഹദ്ദാദ് സ്വാഗതം പറഞ്ഞു. ഫിനാന്‍സ് സെക്രട്ടറി നിസാര്‍ നന്ദി ആശംസിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved