Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ബദ്ര്‍ സ്മൃതി ശാന്തിപ്പള്ളം തഖ്‌വ മസ്ജിദില്‍ സമാപിച്ചു. ഡിവിഷന്‍ ഫൈനാന്‍സ് സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം സഅദി ബദ്‌രിയ നഗര്‍ ക്ലാസിന് നേതൃത്വം നല്‍കി. 

സയ്യിദ് ഹാമിദ് അഹ്ദല്‍ സഖാഫി, താജുദ്ധീന്‍ മാസ്റ്റര്‍, ലത്വീഫ് മാസ്റ്റര്‍,അബദുല്‍ റസാഖ് സഅദി സിവില്‍ സറ്റേഷന്‍, ബാദുഷ ഹാദി സഖാഫി മൊഗര്‍ ,ഇര്‍ഷാദ് കുമ്പോല്‍ എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതം പറഞ്ഞു

Leave A Reply