Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

കുമ്പള: ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ എസ് എസ് എഫ് സംഘടിപ്പിച്ചു വരുന്ന ഇഫ്താര്‍ മീറ്റ് കാസറകോട് ഡിവിഷനിലെ ജി എച്ച് എസ് എസ് കുമ്പള ഹൈ സെല്‍ യൂണിറ്റില്‍ വിപുലമായി സംഘടിപ്പിച്ചു.
45 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഗമത്തില്‍ സ്‌കൂള്‍ അധ്യാപകരും പങ്കാളികളായി.

സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ ഹൈസെല്‍ യുണിറ്റ് ചെയര്‍മാന്‍ ഖലീല്‍ ഇച്ചിലമ്പാടി സ്വഗതം പറഞ്ഞു. ഹൈ സെല്‍ പദ്ധതികളെ പരിചയപ്പെടുത്തി കൊണ്ട് ഡിവിഷന്‍ ഹയര്‍ സെകണ്ടറി ചെയര്‍മാന്‍ ബാദുഷ ഹാദി ക്ലാസെടുത്തു. ഹൈ സെല്‍ പദ്ധതി അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വലിയ്യ സ്വാധീനം ചെലുത്തി. വിദ്യാര്‍ത്ഥികളിലെ മത സൗഹാര്‍ദം വിളിച്ചോതുന്നതായിരുന്നു ഇഫ്താര്‍ സംഗമം

Leave A Reply