Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കൊടിയമ്മ: ജൂലൈ 15ന് പൂക്കട്ടയില്‍ നടക്കുന്ന കുമ്പോല്‍ സെക്ടര്‍ സാഹിത്യോത്സവിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. നൂറുല്‍ ഉലമാ സൗധത്തില്‍ നടന്ന സംഗമത്തില്‍ അബ്ദുല്‍ അസീസ് സഅദി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍ കട്ട ഉദ്ഘാടനം ചെയ്തു. 

ഇര്‍ഷാദ്, നൂറുദ്ദീന്‍, ഖലീല്‍, മഹ്ശൂഖ് അലി റാസ, ജലാല്‍, സിനാന്‍, ഇബ്രാഹീം, അബ്ദുറഹ്മാന്‍, ഹമീദ്, ഹാരിസ്, ഹാരിസ് പി, സമീഹ്, മുന്‍സിര്‍, ഫാഇസ് ,നാസര്‍, അമീന്‍, ശഹീര്‍, അശ്ഫാഖ് തടങ്ങിയവര്‍ സംബന്ധിച്ചു.

ഭാരവായികള്‍: അഷ്‌റഫ് പൂക്കട്ട (ചെയര്‍മാന്‍) അസീസ് എം.സി (കണ്‍വീനര്‍) സിദ്ധീഖ് പൂക്കട്ട (ട്രഷറര്‍)

Leave A Reply