Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

സീതാംഗോളി: എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 15 ഞായറാഴ്ച കോടിമൂല മര്‍ഹും മുഹമ്മദ് ഇര്‍ഫാന്‍ നഗറില്‍ നടക്കും. സ്വാഗതസംഘം രൂപീകരണം മുഗു സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് സഅദിയുടെ അദ്ധ്യക്ഷതയില്‍ എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സഖാഫി കര ഉദ്ഘാടനം ചെയ്തു. കോടിമൂല ജുമാ മസ്ജിദ് ഖത്തീബ് സലീം ബാഖവി പ്രാര്‍ത്ഥന നടത്തി. റഹീം സഖാഫി ഊജംപദവ് സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: സിദ്ധീഖ് അഹ്‌സനി(ചെയര്‍മാന്‍), അബ്ദുല്ല ജിദ്ധ, അബ്ദുല്‍ റഹ്മാന്‍(വൈസ് ചെയര്‍മാന്‍), ജാഫര്‍ സ്വാദിഖ്(ജ: കണ്‍വീനര്‍) അബ്ദുല്ല സലീം ബാഖവി (ജോ: കണ്‍വീനര്‍), ഹൈദര്‍(ഫിനാന്‍സ് സെക്രട്ടറി)

Leave A Reply