Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























പട്‌ള: പഠനത്തില്‍ മിടുക്കനായ പ്ലസ്ടുവില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ പട്‌ളയിലെ മുത്തലിബിന്റെ ഉപരിപഠനത്തിന് സഹായ ഹസ്തവുമായി സുന്നീ കൂട്ടം. ഒരു വര്‍ഷത്തെ തുടര്‍പഠനത്തിനുള്ള തുക എസ് വൈ എസ് പട്‌ള യൂണിറ്റ് ഏറ്റടുത്തു

പരിശീലനത്തിന്‍ വേണ്ടി കോട്ടയത്തെ പാലായിലെ കോളേജിലെ പരിശീലന കേന്ദ്രത്തില്‍ മുത്തലിബ് ജൂലൈ ഒന്ന് മുതല്‍ ഉപരിപഠനത്തിന് പോകും.

സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് എസ് വൈ എസ് പട്‌ള യൂണിറ്റ് സോഷ്യല്‍ മീഡിയയില്‍ വിട്ട മെസേജ് കണ്ട്  സഹായ ഹസ്തവുമായി സുമനസ്സുകള്‍ രംഗത്തുവരികയായിരുന്നു. 

എസ് വൈ എസ് സാന്ത്വന പ്രവര്‍ത്തനങ്ങളില്‍  വിദ്യഭ്യാസ പ്രവര്‍ത്തന സഹായങ്ങള്‍ നേരത്തേയും ചെയ്തിട്ടുണ്ട് ജി എച്ച് എസ് എസ് പട്‌ള സകൂളിലെ  250 നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകിറ്റ് നല്‍കുകയുണ്ടായി അതിന്നു പിന്നാലെയാണ്  മുത്തലിബിന്റെ പഠനകാര്യത്തിലും എസ് വൈ എസ് മുന്നോട് വന്ന് സഹായ ഹസ്തവുമായി വന്നത്.

Leave A Reply