Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ഗാളിമുഖം: വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് സമൂഹത്തിന്റെ മുമ്പില്‍ നന്മകള്‍ പറയാനും, പാടാനും, വരക്കാനും  വേണ്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച സാഹിത്യോത്സവിന്റെ ആദ്യഘട്ടമായ ബ്ലോക്ക് സാഹിത്യോത്സവ് ഖാലിദായ്യാ , ഖാദിസിയ്യാ, ഹദ്ദാദിയ്യാ എന്നീ മൂന്ന് ബ്ലോക്കുകളാള്‍ സമാപിച്ചു, തുടര്‍ന്ന് നടക്കുന്ന എസ്.എസ്.എഫ്. ഗാളിമുഖം യുണിറ്റ് സാഹിത്യോത്സവ് പെരുന്നാള്‍ രാവില്‍ ദാറുല്‍ ഉലൂം മദ്‌റസ ഓടിറ്റോറിയത്തില്‍ നടന്നു, ഖാലിദിയ്യാ ബ്ലോക്ക് ജേതാക്കളായി. 

പരിപാടി ജല്ലാ മഴവില്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ സഖാഫിയുടെ അദ്യക്ഷതയില്‍ ഫിനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി സഖാഫി പരപ്പ യുണിറ്റ് സാഹിത്യോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി, സബ് ജൂനിയര്‍, ജൂനിയര്‍, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി , സീനിയര്‍ എന്നീ വിവിധ  സെഷനുകളില്‍  ഗാനം , പ്രസംഗം, കഥ പറയല്‍ ,  ക്വിസ്സ്  തുടങ്ങിയ പരിപാടികളാണ് നടന്നത്. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി കരിം ജൗഹരി ഗാളിമുഖം, സറാളി ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹാജി, ഹനീഫ് ഹാജി ജി.എം.എ.സഖാഫി ഗാളിമുഖം , ജാഫര്‍ ബാണ്ടടക്കം , ബാത്തിഷ ദര്‍ക്കാസ് , റിയാസ് ,   ഉനൈസ്, സഹീര്‍ അനസ് , തുടങ്ങിയവര്‍  സംബന്ധിച്ചു. ജുനൈദ് ഹിമമി അല്‍ ഹാദി   സ്വാഗതവും ജംഷാദ് നന്ദിയും പറത്തു.

Leave A Reply