Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ചെറുവത്തൂര്‍: എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ്  ജൂലൈ 27, 28, 29 തീയ്യതികളില്‍ വെള്ളച്ചാല്‍ മര്‍ഹൂം.ഒ.പി ഉസ്താദ് നഗറില്‍ വെച്ച് നടക്കും.

ഡിവിഷനിലെ ഏഴ് സെക്ടറുകളില്‍ നിന്ന് മികവ് പുലര്‍ത്തിയ മുന്നൂറോളം മത്സരാര്‍ത്ഥികള്‍ നൂറോളം മത്സരയിനങ്ങളില്‍ എട്ട് വേദികളിലായി മാറ്റുരക്കും.

പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഡിവിഷന്‍ പ്രസിഡന്റ് ജുനൈദ് സഖാഫി പെരുമ്പട്ടയുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡന്റ് പി.കെ. അബദുള്ള മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. മുസ്വദ്ധിഖ് ബാഖവി, ഇബ്രാഹിം കുട്ടി സഅദി, അഹമദ് മൗലവി, എം.ടി.പി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

മഷ്ഹൂദ് ഫാളിലി, ഷാക്കിര്‍ പിലാവളപ്പ്, കെ.അബ്ദുല്‍ മുത്തലിബ്,ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബസിച്ചു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ആഷിഖ് ഒരിയര സ്വാഗതവും സെക്രട്ടറി ഇസ്മാഈല്‍ കെ നന്ദിയും പറഞ്ഞു.

സ്വാഗത സംഘം: സയ്യിദ് സൈഫുള്ളാഹ് തങ്ങള്‍ അത്തൂട്ടി, പി കെ അബ്ദുള്ള മുസ്ലിയാര്‍, യൂസഫ് മദനി, അബ്ദുള്‍ റഹ്മാന്‍ മദനി, ഫള്‌ലു റഹ്മാന്‍ ഫാളിലി, ഇബ്രാഹിം കുട്ടി സഅദി, ഇ.കെ അബൂബകര്‍, എന്‍ റസാഖ് ഹാജി (രക്ഷാധികാരികള്‍), എം.അഹമദ് ഹാജി (ചെയര്‍മാന്‍), ടി. ഷാഹുല്‍ ഹമീദ് (കണ്‍വീനര്‍), അഹമദ് മൗലവി (ഫിനാന്‍സ്), പി.ഷാഹുല്‍ ഹമീദ്, വി.കെ റഷീദ് (വൈ.ചെയര്‍), വി.കെ നാസര്‍, കെ.അബ്ദുല്‍ മുത്തലിബ് (ജോ. കണ്‍), വി.കെ റഷീദ്, ഇസ്മാഈല്‍ എന്‍ (ഫുഡ് ആന്‍ര് അക്കമഡേഷന്‍), എം.ടി.പി ഷമീര്‍, ശരീഫ് തെക്കെ വെള്ളച്ചാല്‍ (പ്രചരണം), കെ.ജമാല്‍, ശാക്കിര്‍ പിലാവളപ്പ് (സ്റ്റേജ് ആന്റ് ഡക്കറേഷന്‍) മൂസാന്‍ കുട്ടി, ശരീഫ്, എം സി .മുഹമ്മദ് കുഞ്ഞി, വി.കെ.അഷ്‌റഫ്, സി.എച്ച്.മൊയ്തീന്‍ കുഞ്ഞി, ശുക്കൂര്‍, അഷ്‌കര്‍ അലി, സഫ്‌വാന്‍, അബ്ദുള്ള, ഫവാസ്, ഷഹ്‌സാദ്, മഷ്ഹൂദ്, ഷാനവാസ്, റിയാസ്, ആബിദ്, സിറാജ്, ഷിബിലി, സിനാന്‍ ,നിസാം, റമീസ് ,അഫീല്‍, സൈഫുദ്ധീന്‍, മിദ്‌ലാജ് (അംഗങ്ങള്‍)

Leave A Reply