Latest News :
...
Home » , » യൂണിറ്റ് സാഹിത്യോത്സവ് ജില്ലാ തല ഉദ്ഘാടനം പെരുന്നാള്‍ രാവില്‍ ഗാളിമുഖത്ത്

യൂണിറ്റ് സാഹിത്യോത്സവ് ജില്ലാ തല ഉദ്ഘാടനം പെരുന്നാള്‍ രാവില്‍ ഗാളിമുഖത്ത്

Written By Muhimmath News on Thursday, 14 June 2018 | 10:37
























ഗാളിമുഖം: വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് സമൂഹത്തിന്റെ മുമ്പില്‍ നന്മകള്‍ പറയാനും, പാടാനും, വരക്കാനും  വേണ്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരമ്പിച്ച  സാഹിത്യോത്സവിന്റെ ആദ്യഘട്ടമായ ബ്ലോക്ക് സാഹിത്യോത്സവ് ഖാലിദായ്യാ , ഖാദിസിയ്യാ, ഹദ്ദാദിയ്യാ എന്നീ മൂന്ന് ബ്ലോക്കുകളാള്‍ സമാപിച്ചു,

 തുടര്‍ന്ന് നടക്കുന്ന എസ്.എസ്.എഫ്. ഗാളിമുഖം യുണിറ്റ് സാഹിത്യോത്സവ് പെരുന്നാള്‍ രാവില്‍ ദാറുല്‍ ഉലൂം മദ്‌റസ ഓടിറ്റോറിയത്തില്‍ കാസറകോട് ജില്ലാ തല ഉദ്ഘാടനം നടക്കും. 

പരിപാടി ജല്ലാ മഴവില്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ സഖാഫിയുടെ അദ്യക്ഷതയില്‍ ഫിനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി സഖാഫി പരപ്പ ഉദ്ഘാടനം ചെയ്യും. 

ഉമ്മര്‍ സഖഫി കര്‍ന്നുര്‍ ,ഉമര്‍ സഖാഫി പള്ളത്തുര്‍ , റഹിം സഅദി പരപ്പ, മജീദ് ഫാളിളി,  ഉമൈര്‍ ഹിമമി, ഹുസൈന്‍ കുമ്പോട്, ഹാരിസ് കുമ്പോട്, സ്വാദിഖ് സഅദി,  ജുനൈദ് ഹിമമി അല്‍ ഹാദി ഗാളിമുഖം,  ബാത്തിഷ കര്‍ന്നുര്‍, അളക്കെ ഇബ്‌റാഹീം, അബ്ദുല്‍ ഖാദര്‍ ജി.കെ മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ് ഹാജി, ജി.എം.എ.സഖാഫി ഗാളിമുഖം ,
എ.കെ ഫൈസല്‍ മുസ്ല്യാര്‍ , ജാഫര്‍ ബാണ്ടടക്കം ,റിയാസ് , ജംഷാദ് , ഉനൈസ്, സഹീര്‍ അനസ്, സുഫൈല്‍ , തുടങ്ങിയവര്‍ സമ്പനിക്കും കരിം ജഹരി സ്വാഗതവും ഹകീം നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved